cinema

താന്‍ ഗാന്ധിഭവനിലെ അന്തേവാസി;ഭാര്യയുംം മകളും ഉപേക്ഷിച്ചപ്പോള്‍ അനാഥത്വം തോന്നി സ്വയം ആറ് മാസം അഭയം തേടി;'ഓമനിച്ചു വളര്‍ത്തിയ മകള്‍ പോലും ഇന്ന് അന്യയാണ്;വീട്ടുകാര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവന്‍'; കൊല്ലം തുളസിയുടെ വാക്കുകള്‍ 

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനാണ് കൊല്ലം തുളസി. എഴുത്തുകാരന്‍ കൂടിയായ താരത്തിന്റെ യഥാര്‍ഥ പേര് എസ്.തുളസീധരന്‍ നായര്‍ എന്നാണ്. ഇപ്പോളിതാ താന്‍...